• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

ckmnews by ckmnews
September 3, 2026
in Crime, Kerala
A A
അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പരാതിയിൽ വിദ്യാർത്ഥിക്കെതിരെ കേസ്. കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിലാണ് സംഭവം. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്. കോളേജിലെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

ടെലിഗ്രാമിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പരാതി ഉയർന്നതിന് പിന്നാലെ ശ്രീഹരിയെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാളുടെ ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടതിനെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ. സൗമ്യ അറിയിച്ചു.സെപ്തംബ‌ർ ഒന്നാം തീയതിയാണ് കോളേജിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പൂർ‌വ്വ വിദ്യാർത്ഥി ഒരദ്ധ്യാപികയ്ക്ക് വിവരം നൽകുകയായിരുന്നു. അടുത്ത ദിവസംതന്നെ പരാതി പരിശോധിച്ച് കോളേജ് മാനേജ്‌‌മെന്റ് പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ സൈബർ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ പറഞ്ഞു.അതേസമയം, പരാതി ഉയർന്നതിന് പിന്നാലെ ലോക്കൽ ഗാർഡിയനൊപ്പം പോകാൻ ശ്രീഹരിയെ കോളേജ് അധികൃതർ അനുവദിച്ചുവെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ശ്രീഹരിക്കൊപ്പം മറ്റുചില വിദ്യാർത്ഥികൾ കൂടിയുണ്ടെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇവരെക്കുറിച്ച് ശ്രീഹരിതന്നെ വിവരം നൽകുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. ആരോപണവിധേയരായ വിദ്യാർത്ഥികളിലൊരാളെ പരീക്ഷ എഴുതാനും അനുവദിച്ചു. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. ആരോപണവിധേയരായ മറ്റ് വിദ്യാർത്ഥികളെയും കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Related Posts

ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

September 3, 2026
33
അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ
Kerala

അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ

September 3, 2026
40
മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല
Kerala

മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല

September 3, 2026
11
‘മാർത്തോമാ സഭയിൽ വിവാഹത്തിന് മുമ്പ് വധൂവരന്മാർക്ക് എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കണം’; വൈദിക ട്രസ്റ്റി
Kerala

‘മാർത്തോമാ സഭയിൽ വിവാഹത്തിന് മുമ്പ് വധൂവരന്മാർക്ക് എച്ച്‌ഐവി ടെസ്റ്റ് നിർബന്ധമാക്കണം’; വൈദിക ട്രസ്റ്റി

September 3, 2026
18
സ്വര്‍ണക്കടത്തിനായി രണ്ടാമതും വിവാഹം; സാനിറ്ററി നാപ്കിനിലും ഡയപ്പറിലും വച്ച് കടത്ത്; ഫാറൂഖിനെതിരെ നിര്‍ണായക കണ്ടെത്തല്‍
Kerala

സ്വര്‍ണക്കടത്തിനായി രണ്ടാമതും വിവാഹം; സാനിറ്ററി നാപ്കിനിലും ഡയപ്പറിലും വച്ച് കടത്ത്; ഫാറൂഖിനെതിരെ നിര്‍ണായക കണ്ടെത്തല്‍

September 3, 2026
279
ചങ്ങരംകുളം പാറക്കൽ താമസിക്കുന്ന അപ്പുനുവേട്ടൻ എന്ന കൃഷ്ണൻകുട്ടി നിര്യാതനായി
Kerala

ചങ്ങരംകുളം പാറക്കൽ താമസിക്കുന്ന അപ്പുനുവേട്ടൻ എന്ന കൃഷ്ണൻകുട്ടി നിര്യാതനായി

September 3, 2026
165

Recent News

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

September 3, 2026
42
ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

September 3, 2026
33
അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ

അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ

September 3, 2026
40
മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല

മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല

September 3, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025