ആറ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്, സ്ത്രീകളെ സൗഹൃദം കാണിച്ച് വലയിലാക്കും’വീഡിയോ കോളിലൂടെ കെണിയിലാക്കി പണംതട്ടല്‍; മാറഞ്ചേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍
ഇൻസ്റ്റഗ്രാമിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും സ്ത്രീകളുടെ വ്യാജ വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മാറഞ്ചേരി വെള്ളത്തിങ്കൽ സ്വദേശിയായ മുഹമ്മദ് ഫുവാദിനെ(32)യാണ്...








