പത്തനംതിട്ടയിൽ 17കാരിയെ കാണാതായതായി പരാതി; തിരുവനന്തപുരത്തേയ്ക്ക് ട്രെയിൻ കയറിയെന്ന് സൂചന; തിരച്ചിൽ
വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. വർഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം....








