തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു
ആലപ്പുഴ: തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ (16)യാണ് മരിച്ചത്. തകഴി വിരുപ്പാല...
ആലപ്പുഴ: തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ (16)യാണ് മരിച്ചത്. തകഴി വിരുപ്പാല...
കളമശേരി ആറാട്ടുകടവിൽ പുഴയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു.ഇടുക്കിയിൽ നിന്നെത്തിയ ബിപിൻ (24), അഭിജിക്ക് (26) എന്നിവരാണ് മരിച്ചത്. ഇടുക്കി തൂക്കുപാലം സ്വദേശികളാണ്. ഇരുവരും റോളർ സ്കേറ്റിങ് ട്യൂട്ടർമാരാണ്....
ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ജസ്ന സലിമിനെതിരെ ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ ടെംപിൾ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത്...
ജുബൈൽ: മലയാളി നഴ്‌സ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ലക്ഷ്മി (34)യാണ് മരിച്ചത്. ജുബൈൽ അൽമുന ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ...
പൈതൃക കര്‍ഷക സംഘം ഇക്കൊ ഷോപ്പിന്റെയും കര്‍ഷക ചന്തയുടെയും ഉദ്ഘാടനം എറവറാംകുന്ന് വച്ച് നടന്നു.പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പ്രദേശത്ത് തരിശായി...