• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

cntv team by cntv team
April 12, 2025
in UPDATES
A A
തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു
0
SHARES
274
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആലപ്പുഴ: തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ (16)യാണ് മരിച്ചത്. തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിൽ കീബോർഡ് വായിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. തകഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പച്ച ലൂർദ് മാതാ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Related Posts

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
UPDATES

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

June 8, 2026
3.3k
ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു
UPDATES

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

June 8, 2026
203
സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ
UPDATES

സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

June 8, 2026
120
വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു
UPDATES

വിസ്‌ഡം സ്റ്റുഡന്റസ് തുടർ മത വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

June 8, 2026
37
‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
UPDATES

‘തക്കിട്ട” ഇംഗ്ലീഷ് ഭാഷയിലേക്കു പരിഭാഷപ്പെടുത്താനുള്ള എം.ഒ.യു.പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ കരിയന്നൂർ നാരായണൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.

June 8, 2026
29
മഴക്കാല മുന്നൊരുക്കം:ചങ്ങരംകുളം–തൃശൂർ റൂട്ടിൽ ഡ്രൈനേജ് ശുചീകരണം നടത്തി
UPDATES

മഴക്കാല മുന്നൊരുക്കം:ചങ്ങരംകുളം–തൃശൂർ റൂട്ടിൽ ഡ്രൈനേജ് ശുചീകരണം നടത്തി

June 8, 2026
55
Next Post
പൊലീസ് ജീപ്പടക്കം 5 വാഹനങ്ങൾ അരിവാളും ചുറ്റികയും കൊണ്ട് അടിച്ചു തകർത്ത് അച്ഛനും മകനും; സാഹസികമായി കീഴടക്കി

പൊലീസ് ജീപ്പടക്കം 5 വാഹനങ്ങൾ അരിവാളും ചുറ്റികയും കൊണ്ട് അടിച്ചു തകർത്ത് അച്ഛനും മകനും; സാഹസികമായി കീഴടക്കി

Recent News

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

June 8, 2026
90
മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

മാസപ്പടി കേസിൽ CMRLന് വീണ്ടും തിരിച്ചടി; നിർണായക രേഖകൾ EDക്ക് കൈമാറാൻ കോടതി ഉത്തരവ്

June 8, 2026
14
ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍

ചങ്ങരംകുളത്ത് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ചോര്‍ന്നൊലിക്കുന്ന നിലയില്‍

June 8, 2026
309
‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

‘മനുഷ്യന്റെ ദുഃഖവും മരണവും കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളല്ല’; മുന്നറിയിപ്പുമായി കേരള പോലീസ്

June 8, 2026
90
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025