ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തി: ‘ജാട്ട്’ സിനിമയിലെ നായകന്‍ സണ്ണി ഡിയോള്‍ അടക്കം 5 പേര്‍ക്കെതിരെ കേസ്
അടുത്തിടെ പുറത്തിറങ്ങിയ 'ജാട്ട്' എന്ന സിനിമയിലെ ഒരു രംഗം ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് നടന്മാരായ സണ്ണി ഡിയോൾ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്,...








