പഹല്‍ഗാമില്‍ മരണസംഖ്യ 26; കൊല്ലപ്പെടവരില്‍ ഒരു മലയാളിയും, അമിത് ഷാ ശ്രീനഗറില്‍
ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഒരാൾ മലയാളിയാണ്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) ആണ് വെടിയേറ്റ്...








