കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്റ്റേഷനിൽ, അന്വേഷണം
കോഴിക്കോട്: നഗരത്തിൽ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ അഭയം തേടി. പ്രണയം നടിച്ച് അസം സ്വദേശിയായ...








