• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എംഎസ്എഫ് പെരുമുക്ക് യൂണിറ്റ് നടത്തിയ അവധിക്കാല ക്യാമ്പ് വേനൽ തുമ്പി ’25 കുട്ടികൾക്ക് നവ്യാനുഭവമായി

cntv team by cntv team
May 5, 2025
in UPDATES
A A
എംഎസ്എഫ് പെരുമുക്ക് യൂണിറ്റ് നടത്തിയ അവധിക്കാല ക്യാമ്പ് വേനൽ തുമ്പി ’25 കുട്ടികൾക്ക് നവ്യാനുഭവമായി
0
SHARES
144
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കളിയും,ചിരിയും, ചിന്തയും, ജാലവിദ്യയുമായി ഒരു ദിവസം. എംഎസ്എഫ് പെരുമുക്ക് യൂണിറ്റ് നടത്തിയ അവധിക്കാല ക്യാമ്പ് വേനൽ തുമ്പി ’25 കുട്ടികൾക്ക് നവ്യാനുഭവമായി.ക്യാമ്പിൽ 200 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം എംഎസ്എഫ് കേരള വിങ്ങ് കൺവീനർ ഹുസൈനാർ നെല്ലിശ്ശേരി നിർവഹിച്ചു.ലഹരി വിരുദ്ധ ക്ലാസ്സ് സാർ ഫോർമർ എക്സൈസ് പ്രിവന്റിവ് ഓഫീസർ ജാഫർ നിർവഹിച്ചു.സൈക്കോളജിസ്റ്റ്
നിഷാദ് പട്ടയിൽ കുട്ടികളുമായി സംവദിച്ചു. കളിയരങ്ങ് എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ ചിരിയും ചിന്തയും ജാലവിദ്യകളുമായി റഫീഖ് പോത്തുകൽ കുട്ടികളെ കയ്യിലെടുത്തു. നാടൻ പാട്ടും മാപ്പിളപ്പാട്ടുമായി ഗായകൻ വിനോദ് വെള്ളാലൂർ പരിപാടിയുടെ കലാശക്കൊട്ട് ഗംഭീരമാക്കി.പരിപാടിയിൽ സംസ്ഥാന എംഎസ്എഫ് ട്രഷറർ അഷ്ഹർ പെരുമുക്ക്,പൊന്നാനി മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സികെ അഷറഫ്,പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അൽത്താഫ് കക്കിടിക്കൽ,ആലങ്കോട് പഞ്ചായത്ത് എംഎസ്എഫ് സെക്രട്ടറി ഷിനാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അബി, മുഹമ്മദ് കുട്ടി, ഷാഫി,അൻവർ,അക്ബർ, ഷക്കീർ, അബൂബക്കർ,മുഹമ്മദ് എന്നിവരും എംഎസ്എഫ് യൂണിറ്റ് ഭാരവാഹികളായ അജ്മൽ റയാൻ,സഫുവാൻ,സിനാൻ,ഷിഫി തുടങ്ങിയവർ ക്യാമ്പിന്റെ ചിട്ടയായ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Related Posts

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി
UPDATES

October 1, 2026
44
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

6
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

132
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

9
കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി: 30 തൊഴിലാളികളെയും രക്ഷപ്പെടുത്തി

19
തിരുവനന്തപുരത്തെ സംഘര്‍ഷം:പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

116
Next Post
മഴ പെയ്യും, കുടയെടുക്കാം… മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Recent News

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

‘വലിയ ദുരന്തം തടഞ്ഞു’; വിമാനം തകർക്കാൻ ശ്രമിച്ചതായി നെതന്യാഹു; ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി

October 1, 2026
44
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ; കേസ് 11,790 ആയി

October 1, 2026
6
ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം, യുവതിക്ക് പിന്നാലെ സുഹൃത്തായ യുവാവും മരിച്ചു

October 1, 2026
132
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

October 1, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025