ചങ്ങരംകുളം:കഴിഞ്ഞ ദിവസം കാണാതായ നന്നംമുക്ക് സ്വദേശിയായ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയതായി ബന്ധുക്കള്‍ അറിയിച്ചു.നന്നംമുക്ക് പൂച്ചപ്പടി സ്വദേശി ഓളങ്ങാട്ട് സാദിലിനെയാണ് കൊച്ചിയില്‍ നിന്ന് കണ്ടെത്തിയത്.