തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് പരുക്ക്; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
തെരുവ് വിളക്കിന്‍റെ സോളാർ പാനൽ പൊട്ടിവീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കീഴറ സ്വദേശി ആദിത്യൻ ഇ.പി(19) ആണ് മരിച്ചത്. കണ്ണൂർ വെള്ളിക്കീലിന് സമീപമാണ് അപകടം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയുടെ...








