വാളയാറിൽ വീണ്ടും ലഹരി വേട്ട; 100 ഗ്രാം എംഡിഎയുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ
വാളയാറിൽ 100 ഗ്രാം എംഡിഎയുമായി മണ്ണാർക്കാട് സ്വദേശി എക്സൈസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി അസ്ലി ബാബുവാണ് പിടിയിലായത്....








