എടരിക്കോട് കണ്ടയ്നര്‍ അപകടം :മരണം രണ്ടായി’മരിച്ചത് തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനിയായ ഒരുവയസുകാരി
എടരിക്കോട് നടന്ന കണ്ടയ്നര്‍ അപകടത്തില്‍ മരണം രണ്ടായി.തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനിയായ ഒരുവയസുകാരി ദുവ എന്ന പെൺകുട്ടിയുടെ മരണമാണ് സ്ഥിരീകരിച്ചത്.മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ മോര്‍ച്ചറിയിലേക്ക് മാറ്റി.നേരത്തെ ഒതുക്കുങ്ങല്‍...








