മഞ്ഞപ്പിത്തം ബാധിച്ച് യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു
ഉള്ളിയേരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂമുള്ളി ചിറക്കര സ്വദേശി ഹബീബ്(33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് മരണം....








