അമ്മയുടെ പേരിലുള്ള സ്കൂട്ടറിൽ കഞ്ചാവുമായി വരുന്നതിനിടെ എക്സൈസുകാരുടെ കൈയിൽ പെട്ടു; യുവാവിന് 5 വർഷം തടവ്
കൊല്ലം: കിളികൊല്ലൂരിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിടെ പിടിയിലായ യുവാവിന് അഞ്ച് വർഷം കഠിന തടവ്. വടക്കേവിള പള്ളിമുക്ക് സ്വദേശി ഷിബുവിനെയാണ് (38) അഡീഷണൽ സെഷൻസ് ജഡ്‌ജി പി.എൻ...








