ചേന്ദമംഗലം കൂട്ടക്കൊല; ‘ആക്രമണം പ്രകോപനമില്ലാതെ; പ്രതിക്ക് പരമാവധി ശിക്ഷ നൽകണം’; ആക്രമണം നേരിട്ട ജിതിൻ
എറണാകുളം ചേന്ദമംഗലത്തെ കൂട്ടക്കൊലയിൽ പ്രതി ഋതു ജയന് പരമാവധി ശിക്ഷ നൽകണമെന്ന് ആക്രമണം നേരിട്ട ജിതിന്റെ പ്രതികരണം. നേരിട്ടത്ത് ക്രൂരമർദ്ദനമെന്നും ഒരു പ്രകോപനവുമില്ലാതെയാണ് ഋതു ജയൻ വീട്ടിൽ...








