അപകടമറിഞ്ഞത് 20 മണിക്കൂറുകള്‍ക്ക് ശേഷം; കത്തിക്കരിഞ്ഞ നിലയില്‍ 4 മൃതദേഹങ്ങള്‍, വീട് കത്തിനശിച്ച നിലയിൽ
ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചത് പുറം ലോകമറിഞ്ഞത് ഇരുപത് മണിക്കൂറുകള്‍ക്കുശേഷം. കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനവ്, അഭിനന്ദ്, ശുഭയുടെ അമ്മ...








