ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും, കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറച്ചിലും; പരാതി നൽകി ഭാഗ്യലക്ഷ്മി
ഇനിയും ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന ഭീക്ഷണി കോൾ ലഭിച്ചുവെന്ന് ഭാഗ്യലക്ഷ്മി. വിളിച്ച ആളുടെ നമ്പർ സഹിതം പൊലീസിൽ പരാതി നൽകി നടി. നടി ആക്രമിക്കപ്പെട്ട...








