ഫോൺ പോലും നഷ്ടപ്പെട്ടില്ല, വൻദുരന്തത്തിൽ നിന്ന് വിശ്വാസ് കുമാർ രക്ഷപ്പെട്ടതെങ്ങനെ
അഹമ്മദാബാദ് : രാജ്യം നടുങ്ങിയ വിമാനാപകടത്തിൽ നിന്ന് അദ്ഭുതകരമായ രക്ഷപ്പെടലായിരുന്നു വിശ്വാസ് കുമാർ എന്ന 38കാരന്റേത്. വൻദുരന്തത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആശ്വാസ...








