• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, June 14, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

നാടിന്റെ നോവായി രഞ്ജിത, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, തിരിച്ചറിയാൻ ഡിഎൻഎ പരിശോധന, സഹോദരൻ ഇന്ന് അഹമ്മദാബാദിലേക്ക് പോകും

cntv team by cntv team
June 13, 2025
in UPDATES
A A
നാടിന്റെ നോവായി രഞ്ജിത, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, തിരിച്ചറിയാൻ ഡിഎൻഎ പരിശോധന, സഹോദരൻ ഇന്ന് അഹമ്മദാബാദിലേക്ക് പോകും
0
SHARES
367
VIEWS
Share on WhatsappShare on Facebook

വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഇളയ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ തിരിച്ച് അറിയാൻ ഡിഎൻഎ പരിശോധന അനിവാര്യമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഇന്നലെ വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. വിദേശത്തുള്ള രഞ്ജിതയുടെ മൂത്ത സഹോദരൻ ഇന്ന് നാട്ടിൽ എത്തും. രണ്ട് മക്കളും രോഗിയായ അമ്മയുമാണ് വീട്ടിൽ ഉള്ളത്

Related Posts

പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്; ഇസ്രയേൽ-ഇറാന്‍ സംഘര്‍ഷം രൂക്ഷം, ഇസ്രയേലിനെ നടുക്കി ഇറാന്റെ തിരിച്ചടി
UPDATES

പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്; ഇസ്രയേൽ-ഇറാന്‍ സംഘര്‍ഷം രൂക്ഷം, ഇസ്രയേലിനെ നടുക്കി ഇറാന്റെ തിരിച്ചടി

June 14, 2025
സ്ത്രീകളുടെ ഹോസ്റ്റലിൽ ശുചിമുറിക്ക് സമീപം ഒളിക്യാമറയുമായി ഒരാള്‍; ബഹളം വെച്ച് ആളെകൂട്ടി പെൺകുട്ടി, പ്രതി പിടിയിൽ
UPDATES

സ്ത്രീകളുടെ ഹോസ്റ്റലിൽ ശുചിമുറിക്ക് സമീപം ഒളിക്യാമറയുമായി ഒരാള്‍; ബഹളം വെച്ച് ആളെകൂട്ടി പെൺകുട്ടി, പ്രതി പിടിയിൽ

June 14, 2025
ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഐക്യരാഷ്ട്ര സഭയിൽ; 320 പേർക്ക് പരിക്കേറ്റു
UPDATES

ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഐക്യരാഷ്ട്ര സഭയിൽ; 320 പേർക്ക് പരിക്കേറ്റു

June 14, 2025
ചങ്ങരംകുളം മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് വിജയികളെ അനുമോദിച്ചു
UPDATES

ചങ്ങരംകുളം മോട്ടോർ കാബ് ടാക്സി ഡ്രൈവേഴ്സ് വിജയികളെ അനുമോദിച്ചു

June 14, 2025
മുഖ്യ ആസൂത്രക ലിവിയ, സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ വിദേശത്തേക്ക് മുങ്ങി
UPDATES

മുഖ്യ ആസൂത്രക ലിവിയ, സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ വിദേശത്തേക്ക് മുങ്ങി

June 14, 2025
ഇസ്രയേലിന് പിന്തുണ നല്‍കും’; അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ച് ട്രംപ്
UPDATES

ഇസ്രയേലിന് പിന്തുണ നല്‍കും’; അറബ് രാഷ്ട്ര തലവൻമാരുമായി ഫോണിൽ സംസാരിച്ച് ട്രംപ്

June 14, 2025
Next Post
പ്രധാനമന്ത്രി അഹമ്മദാബാദിൽ, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; അപകട സ്ഥലവും സന്ദർശിച്ചു

പ്രധാനമന്ത്രി അഹമ്മദാബാദിൽ, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; അപകട സ്ഥലവും സന്ദർശിച്ചു

Recent News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

June 14, 2025
പാലക്കാട് പുരുഷൻ്റെ അജ്ഞാത മൃതദേഹം; കണ്ടെത്തിയത് കമഴ്ന്ന് കിടക്കുന്ന നിലയിൽ

പാലക്കാട് പുരുഷൻ്റെ അജ്ഞാത മൃതദേഹം; കണ്ടെത്തിയത് കമഴ്ന്ന് കിടക്കുന്ന നിലയിൽ

June 14, 2025
ദുരന്തത്തിന്റെ ഓർമകൾ വേണ്ട; എയർ ഇന്ത്യ 171 വിമാന നമ്പർ ഉപേക്ഷിക്കുന്നു

ദുരന്തത്തിന്റെ ഓർമകൾ വേണ്ട; എയർ ഇന്ത്യ 171 വിമാന നമ്പർ ഉപേക്ഷിക്കുന്നു

June 14, 2025
രാജ്യത്ത് കൊവിഡ് കേസുകൾ 7400 ആയി; കേരളത്തിൽ മൂന്ന് മരണം

രാജ്യത്ത് കൊവിഡ് കേസുകൾ 7400 ആയി; കേരളത്തിൽ മൂന്ന് മരണം

June 14, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.