• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘മുത്തപ്പനും ഭഗവതിയും കനിഞ്ഞു.. ഈ സന്തോഷത്തിന് വാക്കില്ല’ ; ഭാഗ്യം വിറ്റത് സുജിത്തിന്റെ കൈകള്‍

ckmnews by ckmnews
September 27, 2026
in UPDATES
A A
‘മുത്തപ്പനും ഭഗവതിയും കനിഞ്ഞു.. ഈ സന്തോഷത്തിന് വാക്കില്ല’ ; ഭാഗ്യം വിറ്റത് സുജിത്തിന്റെ കൈകള്‍
0
SHARES
443
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചക്കരക്കല്ലിലെ മുത്തൂ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വിറ്റ ബംബര്‍ ടിക്കറ്റ് നേരെ പോയത് തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയിലേക്കാണ്. അവിടെനിന്ന് ചില്ലറ വില്‍പനക്കാരനായ സുജിത്തിന്റെ കൈകളിലേക്കെത്തി. സുജിത്ത് വിറ്റത് ആര്‍ക്കെന്ന് ഒരു പിടിയുമില്ല.

തളിപ്പറമ്പ് കോര്‍ട്ട് റോഡിലാണ് ടിക്കറ്റ് വിറ്റു പോയത്. ഒരു വര്‍ഷം മുന്‍പ് മാത്രം ലോട്ടറി വില്‍പന ആരംഭിച്ച സുജിത്ത് തന്റെ കൈയ്യിലൂടെ ബംബര്‍ വിറ്റതിന്റെ ആഹ്ലാദ തിമിര്‍പ്പിലാണ്. നാട്ടുകാരും സുജിത്തിനൊപ്പം സന്തോഷം കൊണ്ട് തുള്ളിച്ചാടി.

ഈ സന്തോഷത്തിന് വാക്കുകളില്ല. മുത്തപ്പനും ഭഗഗവതിയമ്മയും ഒരേ രീതിയില്‍ ഉള്ള സമയം ഭാഗ്യം കനിഞ്ഞു എന്നത് സന്തോഷം. മുത്തപ്പനും ഭഗവതിയമ്മയും ഇന്നിവിടെ കെട്ടിയാടുന്നുണ്ട്. വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് ഒരു പ്രൈസ് അടിച്ചു എന്നത് വലിയ അനുഗ്രഹമാണ് – അദ്ദേഹം പറഞ്ഞു

Related Posts

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം
UPDATES

November 12, 2026
32
അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

19
രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

107
ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

67
ഫുജൈറയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു; മരിച്ചത് മലപ്പുറം വേങ്ങര സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങൾ

733
അയല്‍വാസിയെ വാക്കത്തി കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

26
Next Post
ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

Recent News

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

November 12, 2026
32
അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

November 12, 2026
19
രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ ലോട്ടറി കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കാൻ ശ്രമം; വയോധികന് 14 വർഷം തടവും പിഴയും

November 12, 2026
107
ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

ഇറാനെതിരായ യുദ്ധം ഉടന്‍ തന്നെ അവസാനിക്കും, ഇതോടെ ലോകത്ത് കൂടൂതല്‍ സമാധാനമുണ്ടാകും: ട്രംപ്

November 12, 2026
67
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025