വളയംകുളം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പരിസരത്ത് പൂന്തോട്ടം ഒരുക്കി വിദ്യാര്‍ത്ഥികള്‍
ചങ്ങരംകുളം :ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ടൊരു മാതൃകയുമായി അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ.വളയംകുളം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിന് മുൻവശത്ത് കാട്ടുചെടികളും പുല്ലും കയറി പൊന്തപിടിച്ചു...








