എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി 1998 മോർണിംഗ് ബാച്ച് “ക്ലാസ്സ്‌മേറ്റ്സ്”നടന്നു
എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി 1998 മോർണിംഗ് ബാച്ച് "ക്ലാസ്സ്‌മേറ്റ്സ്"നടന്നു.നൂറില്‍പരം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രോഗ്രാമിൽ ക്വിസ് കോമ്പറ്റീഷനിൽ പങ്കെടുത്തവർക്കുള്ള സമ്മാനവിതരണവും അതോടൊപ്പം പ്രയാസങ്ങൾ അനുഭവിക്കുന്ന...








