• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെൻഷണേഴ്സ് യൂണിയൻ ആലംകോട് യൂണിറ്റ് കൺവെൻഷൻ നടത്തി

cntv team by cntv team
June 22, 2025
in UPDATES
A A
പെൻഷണേഴ്സ് യൂണിയൻ ആലംകോട് യൂണിറ്റ് കൺവെൻഷൻ നടത്തി
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ ആലങ്കോട് കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.പി. ലക്ഷ്മി നാരായണൻ ഉദ്ഘാടനം ചെയ്തു.എ. പി. ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കൺവെൻഷനിൽ
നവാഗതരെ സ്വീകരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പന്താവൂർ പെൻഷൻ ഭവനിൽ നടത്തിയ കൺവെൻഷനിൽ ടി.വി. സുബൈദ,വി.വി. ഭരതൻ, പി.എം. സതീശൻ, ടി. കൃഷ്ണൻ നായർ, എ.വി. ദിവാകരൻ, എം.പി. അംബിക കുമാരി, കെ സാവിത്രി, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ,
ടി.വി. ശാന്തകുമാരി,
എന്നിവർ പ്രസംഗിച്ചു.

അന്തരിച്ച യൂണിയൻ മെമ്പർ ഡോക്ടർ പി. ഭാസ്കരന്റെ സ്മരണാർത്ഥം കുടുംബം യൂനിറ്റിന് സമർപ്പിച്ച പ്രസംഗ പീഠവും മൈക്ക് സെറ്റും സാവിത്രി ടീച്ചർ യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.

Related Posts

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

September 23, 2026
20
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

97
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

5
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

28
അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ

6
“കൈയോട് കൈ” ക്യാമ്പയിൻ തുടങ്ങി’ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു

2
Next Post
അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

Recent News

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
20
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
97
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
5
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
28
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025