• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

cntv team by cntv team
June 23, 2025
in UPDATES
A A
അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു
0
SHARES
368
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പള്ളിക്കരയിലെ പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസദളം’പള്ളിക്കര തെക്ക് മുറി എസ്എസ്എൽസി പ്ലസ് ടു പാസായ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ദിശാബോധം നൽകുന്നതിന് വേണ്ടി കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.പ്രവാസദളം വൈസ് പ്രസിഡണ്ട് ബഷീർ അമയിൽന്റെ അധ്യക്ഷതയിൽ പ്രവാസദളം എക്സിക്യൂട്ടീവ് മെമ്പർ റഹ്മാൻ കെ വി സ്വാഗതം പറഞ്ഞു.യോഗം
പള്ളിക്കര മഹല്ല് ഖത്തീബ് അബ്ദുൽജലീൽ അഹ്സനി ഉദ്ഘാടനം ചെയ്തു.പഠനവിഷയങ്ങളിൽ എ പ്ലസ് വാങ്ങുന്നത് പോലെ തന്നെ നമ്മുടെ വ്യക്തിജീവിതത്തിലും എല്ലാ മേഖലയിലും എ പ്ലസ് വാങ്ങുവാൻ നമ്മൾ മുന്നോട്ടു വരണമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു.എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോക്ടർ മോഹന കൃഷ്ണൻ മുഖ്യ അതിഥിയായി.തന്റെ വിദ്യാഭ്യാസകാലത്ത് മൂക്കുതല ഹൈസ്കൂളിൽ നിന്ന് ഒരു ഫസ്റ്റ് ക്ലാസും രണ്ട് സെക്കൻഡ് ക്ലാസ്സ് മാത്രമാണ് ഉണ്ടായിരുന്നത് എന്നും ഇന്നത്തെ ബൗദ്ധിക സാഹചര്യം മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസവും മെച്ചപ്പെട്ട രീതിയിൽ തന്നെയാണ് പോകുന്നത് എന്ന് അദ്ദേഹം സ്മരിച്ചു.കെ വി അബ്ദുൽ ഹമീദ് പ്രസിഡണ്ടും,കെഎം യാഹുദ്ദീൻ സെക്രട്ടറിയും കെകെ റംഷാദ് ഖജാൻജിയുമായ 11 അംഗ കമ്മിറ്റിയാണ് പ്രവാസദളത്തിന് നേതൃത്വം നൽകുന്നത്.മഹല്ല് പ്രസിഡണ്ട് എന്‍കെ മുഹമ്മദ് ഹാജി
ഖജാൻജി മുഹമ്മദ് ഫാറൂഖി,വാർഡ് മെമ്പർ സാദിക്ക് നെച്ചിക്കൽ,മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുട്ടി ഇവി,ഒഎസ്എഫ് പ്രസിഡണ്ട് ഷൗക്കത്തലി കെ എം
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കരിയർ ഗൈഡൻസ് ക്ലാസിന് ടി മുജീബ് റഹ്മാൻ നേതൃത്വം നൽകി.അൻവർ,കെവി,അക്ബർ കെകെ,റാഫി സിപി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.പ്രവാസദളം മെമ്പർ മുർഷിദ് കെ വി സദസ്സിന് നന്ദി പ്രകാശിപ്പിച്ചു

Related Posts

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
21
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
101
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
5
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
34
അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ
UPDATES

അയോധ്യ സംഭാവനക്കൊള്ള: സുപ്രീംകോടതിയിൽ കുറ്റപത്രം നൽകി എസ്ഐടി, കുറ്റപത്രത്തിൽ എട്ട് പ്രതികൾ

September 23, 2026
6
“കൈയോട് കൈ” ക്യാമ്പയിൻ തുടങ്ങി’ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു
UPDATES

“കൈയോട് കൈ” ക്യാമ്പയിൻ തുടങ്ങി’ലോഗോ പ്രകാശനം ആലംകോട് ഗ്രാമ പഞ്ചായത്തിൽ നടന്നു

September 23, 2026
3
Next Post
കാവിക്കൊടി ദേശീയ പതാകയാക്കണം പരാമര്‍ശം;ബിജെപി നേതാവിനെതിരെ കേസെടുത്തു

കാവിക്കൊടി ദേശീയ പതാകയാക്കണം പരാമര്‍ശം;ബിജെപി നേതാവിനെതിരെ കേസെടുത്തു

Recent News

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
21
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
101
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
5
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025