കാട്ടകമ്പാൽ ചിറയൻ കാട് ഗൃഹനാഥനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
കുന്നംകുളം:കാട്ടകമ്പാൽ ചിറയൻ കാട് ഗൃഹനാഥനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.ചിറയൻകാട് സ്വദേശി കുറുമ്പൂർ വീട്ടിൽ ജയപാലൻ (74) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ആടിന് പുല്ല്...