• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജാമിയ മില്ലിയ പ്രവേശന പരീക്ഷ; വിമർശനങ്ങൾക്ക് പിന്നാലെ കോഴിക്കോട് പരീക്ഷാ കേന്ദ്രം അനുവദിച്ചു

cntv team by cntv team
March 8, 2025
in UPDATES
A A
ജാമിയ മില്ലിയ പ്രവേശന പരീക്ഷ; വിമർശനങ്ങൾക്ക് പിന്നാലെ കോഴിക്കോട് പരീക്ഷാ കേന്ദ്രം അനുവദിച്ചു
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല പ്രവേശന പരീക്ഷാ കേന്ദ്രമായി കോഴിക്കോട് ഉൾപ്പെടുത്തി. ദക്ഷിണേന്ത്യയിലെ ഏക കേന്ദ്രമായ തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയത്.ദ​ക്ഷി​ണേ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​വ​ശ്യ​മി​​ല്ലെ​ന്ന് ജാ​മി​അ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചോയെന്ന് ശ​ശി ത​രൂ​ർ എ​ക്സി​ൽ കു​റി​ച്ചിരുന്നു. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ഹാ​രി​സ് ബീ​രാ​ൻ എം.​പി ജാ​മി​അ മി​ല്ലി​യ വൈ​സ്ചാ​ൻ​സ​ല​ർ​ക്ക് ക​ത്ത​യ​ച്ചിരുന്നു. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തോ കോ​ഴി​ക്കോ​ട്ടോ വ​ർ​ഷ​ങ്ങ​ളാ​യി ജാ​മി​അ പ​രീ​ക്ഷ കേ​ന്ദ്രം അ​നു​വ​ദി​ക്കാ​റു​ണ്ടെ​ന്നും ഇ​ത് ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​തോ​ടെ ജാ​മി​അ​യി​ലെ വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന 2000ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദു​രി​ത​ത്തി​ലാ​വു​ക​യെ​ന്നും ഹാ​രി​സ് ബീ​രാ​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.

ഡ​ൽ​ഹി, ല​ഖ്നോ, ഗു​വാ​ഹ​തി, പ​ട്ന, കൊ​ൽ​ക്ക​ത്ത, ശ്രീ​ന​ഗ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു മുൻ വ​ർ​ഷ​ങ്ങ​ളി​ൽ ജാ​മി​അ പ്ര​വേ​ശ​ന പ​രീ​ക്ഷ സെ​​ന്റ​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കു​റി തി​രു​വ​ന​ന്തപു​രം ഒ​ഴി​വാ​ക്കി ഭോ​പാ​ലി​ലും മാ​ലേ​ഗാ​വി​ലും പു​തി​യ സെ​ന്റ​റു​ക​ൾ അ​നു​വ​ദി​ച്ചു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജാ​മി​അ പു​റ​ത്തി​റ​ക്കി​യ പ്രോ​സ്​​പെ​ക്ട​സി​ൽ പറഞ്ഞിരുന്നു. ​ദക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഏ​ക കേ​ന്ദ്ര​മാ​യ തി​രു​വ​ന​ന്ത​പു​രം സെ​ന്റ​ർ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേധം ശതമായതോടെയാണ് കോഴിക്കോടിനെ ഉൾപ്പെടുത്തിയെന്ന അറിയിപ്പ് വരുന്നത്.

Related Posts

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

September 25, 2026
524
മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു
UPDATES

മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു

September 25, 2026
87
പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി
UPDATES

പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി

September 25, 2026
18
ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി

September 25, 2026
160
ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
117
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
44
Next Post
താനൂരിൽ നിന്ന്‌ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തിയ പൊലീസിന് അഭിനന്ദനം; പെൺകുട്ടികൾക്ക് കൗൺസിലിംഗ് നൽകും

താനൂരിൽ നിന്ന്‌ കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തിയ പൊലീസിന് അഭിനന്ദനം; പെൺകുട്ടികൾക്ക് കൗൺസിലിംഗ് നൽകും

Recent News

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം ചെറവല്ലൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

September 25, 2026
524
മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു

മലപ്പുറത്ത് അഞ്ചു മാസം പ്രായമായ പെണ്‍കുട്ടി തീ പൊള്ളലേറ്റു മരിച്ചു

September 25, 2026
87
പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി

പാവിട്ടപ്പുറം അസ്സബാഹ് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ വാക്കത്തോണും തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടത്തി

September 25, 2026
18
ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി

ചങ്ങരംകുളം പള്ളിക്കര വക്കാട്ടുപറമ്പിൽ താമസിക്കുന്നമെച്ചിനാത്ത് വളപ്പിൽ ജമാൽ നിര്യാതനായി

September 25, 2026
160
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025