• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് ‘മുസ്‌ലിം യൂത്ത് ലീഗ്പള്ളിക്കുന്ന് സമ്മേളനം

cntv team by cntv team
July 14, 2025
in UPDATES
A A
അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് ‘മുസ്‌ലിം യൂത്ത് ലീഗ്പള്ളിക്കുന്ന് സമ്മേളനം
0
SHARES
81
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന ആലംകോട് പഞ്ചായത്തിലെ പള്ളിക്കുന്ന് യൂണിറ്റ് സമ്മേളനം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതിയംഗം വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു.ജഫീറലി പള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു.മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ സി.കെ.അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. മുഈനുദ്ദീൻ വാഫി, ഇബ്രാഹിം പള്ളിയറക്കൽ,അബ്ബാസലി പള്ളികുന്ന്,സഫീർ ചിയ്യാനൂർ,ബദറുദ്ദീൻ,റഷീദ് അനുഗ്രഹ, ഷാഫി പെരുമുക്ക്, ഷിനാസ് ചിയ്യാനൂർ,അസ്ഹറുദ്ദീൻ, മുഫാസ് തുടങ്ങിയവർ സംസാരിച്ചു.

Related Posts

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു
UPDATES

ആലംകോട് വില്ലേജിന് ശാപമോക്ഷം’ വര്‍ഷങ്ങളായി വാടക മുറിയില്‍ കഴിഞ്ഞ വില്ലേജ് ഓഫീസിന് 45 ലക്ഷം ചിലവില്‍ പുതിയ കെട്ടിടം ഉയരുന്നു

March 14, 2026
274
സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ
UPDATES

സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച് കയറ്റാൻ ശ്രമം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ

March 14, 2026
92
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും
UPDATES

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യും

March 14, 2026
34
വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
UPDATES

വിമാന ടിക്കറ്റ് വില ഉയരും, ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

March 14, 2026
59
ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു
UPDATES

ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു

March 14, 2026
144
യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു
UPDATES

യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

March 14, 2026
20
Next Post
എം എം കുഞ്ഞാലി ഹാജി മെമ്മോറിയൽ എസ്എസ്എൽസി പ്ലസ് ടു അവാർഡ് വിതരണം ചെയ്തു

എം എം കുഞ്ഞാലി ഹാജി മെമ്മോറിയൽ എസ്എസ്എൽസി പ്ലസ് ടു അവാർഡ് വിതരണം ചെയ്തു

Recent News

ചങ്ങരംകുളം പന്താവൂർ സ്വദേശി പെരിയങ്ങാട്ടിൽ ഉമ്മർ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ സ്വദേശി പെരിയങ്ങാട്ടിൽ ഉമ്മർ നിര്യാതനായി

March 14, 2026
131
കെ.എസ്. ഹംസ വഖഫ് ബോർഡ് ചെയർമാൻ; എം.കെ. സക്കീർ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയാകും

കെ.എസ്. ഹംസ വഖഫ് ബോർഡ് ചെയർമാൻ; എം.കെ. സക്കീർ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയാകും

March 14, 2026
39
സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

March 14, 2026
18
ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്

ഇരിക്കൂർ കുഞ്ഞാമിന വധം: 10 വർഷത്തിന് ശേഷം പ്രതികളെ പിടികൂടി പോലീസ്; വലയിലായത് മധ്യപ്രദേശിൽനിന്ന്

March 14, 2026
251
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025