ചിയ്യാനൂര്‍ എഎല്‍പി സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു
ചങ്ങരംകുളം:എ.എൽ.പി.എസ്.ചിയ്യാനുരിലെ പഠനോത്സവം ആലംകോട് പഞ്ചായത്ത് വൈ. പ്രസിഡണ്ട് കെകെ പ്രഭിത ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനാധ്യാപകൻ സി.എസ്.മോഹൻദാസ് അധ്യക്ഷനായിരുന്നു.പിടിഎ പ്രസിഡണ്ട് മുഹ്സിന ,സി ആര്‍ സിസ സി...