‘ഒന്നരക്കോടി പിടിച്ചെടുത്തെന്നത് സത്യമല്ല’; കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരായി ഗോകുലം ഗോപാലന്‍
വ്യവസായിയും എമ്പുരാൻ അടക്കമുള്ള സിനിമയുടെ നിര്‍മാതാവുമായ ഗോകുലം ഗോപാലന്‍ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസില്‍ ഹാജരായി. എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു....