• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റെയിൽവേ പാളത്തിനോട് ചേർന്ന് അഴുകിയ നിലയിൽ മൃതദേഹം, പൊലീസ് അന്വേഷണം ആരംഭിച്ചു

cntv team by cntv team
April 7, 2025
in UPDATES
A A
റെയിൽവേ പാളത്തിനോട് ചേർന്ന് അഴുകിയ നിലയിൽ മൃതദേഹം, പൊലീസ് അന്വേഷണം ആരംഭിച്ചു
0
SHARES
171
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: കൊച്ചിയിൽ പുല്ലേപ്പടിയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. പുല്ലേപ്പടിയിൽ റെയില്‍വെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലാണ് മൃതദേഹം കിടക്കുന്നത്. വിവരം അറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Posts

‘സ്റ്റോപ്പ് ചൈൽഡ് ലേബർ’; ബാലവേലക്കെതിരായ സന്ദേശവുമായി അമൽ സ്കൂളിലെ കുരുന്നുകൾ
UPDATES

June 13, 2026
28
അബുദാബിയിൽ ഒരുമിച്ച് ജോലി, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി, തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദേശ വനിത

21
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

14
ആൺവേഷം കെട്ടി ജോലിക്കിറങ്ങിയിട്ടും രക്ഷയില്ല; 17-കാരിക്ക് നേരേ ലൈംഗികാതിക്രമം, ഒരാൾ അറസ്റ്റിൽ

12
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ചരിത്രത്തിലേക്കൊരു സമനില; കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്

15
Next Post
കാത്തിരിപ്പിന് വിരാമം, ലാലേട്ടൻ്റെ ‘തുടരും’ റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമം, ലാലേട്ടൻ്റെ 'തുടരും' റിലീസ് തീയതി പ്രഖ്യാപിച്ചു

Recent News

‘സ്റ്റോപ്പ് ചൈൽഡ് ലേബർ’; ബാലവേലക്കെതിരായ സന്ദേശവുമായി അമൽ സ്കൂളിലെ കുരുന്നുകൾ

‘സ്റ്റോപ്പ് ചൈൽഡ് ലേബർ’; ബാലവേലക്കെതിരായ സന്ദേശവുമായി അമൽ സ്കൂളിലെ കുരുന്നുകൾ

June 13, 2026
28
അബുദാബിയിൽ ഒരുമിച്ച് ജോലി, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി, തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദേശ വനിത

അബുദാബിയിൽ ഒരുമിച്ച് ജോലി, ഗർഭിണിയായതോടെ മലയാളി യുവാവ് മുങ്ങി, തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദേശ വനിത

June 13, 2026
21
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

June 13, 2026
14
ആൺവേഷം കെട്ടി ജോലിക്കിറങ്ങിയിട്ടും രക്ഷയില്ല; 17-കാരിക്ക് നേരേ ലൈംഗികാതിക്രമം, ഒരാൾ അറസ്റ്റിൽ

ആൺവേഷം കെട്ടി ജോലിക്കിറങ്ങിയിട്ടും രക്ഷയില്ല; 17-കാരിക്ക് നേരേ ലൈംഗികാതിക്രമം, ഒരാൾ അറസ്റ്റിൽ

June 13, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025