പാലപ്പെട്ടി ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2000 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
പാലപ്പെട്ടി ഗവർമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2000 SSLC ബാച്ചിൻ്റെ ആഭിമുഖ്യത്തിൽതിരികെ 2K25 എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി...