പോക്‌സോ കേസുകൾ അന്വേഷിക്കാന്‍ പൊലീസിൽ പുതിയ വിഭാഗം; 40 എസ് ഐ ഉൾപ്പെടെ 304 പുതിയ തസ്തികകൾ
തിരുവനന്തപുരം: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ കേരള പൊലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. 4 ഡിവൈഎസ്പി, 40 എസ് ഐ, 40 എ എസ്...