അൻപതിന്റെ നിറവിൽ അഷ്‌റഫ് കോക്കൂർ’കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ പ്രകാശനം ചെയ്തു
ചങ്ങരംകുളം:പൊതു പ്രവർത്തന രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട അഷ്‌റഫ് കോക്കുരിന് ചങ്ങരംകുളം ഓപ്പൺ ഫോറം നൽകുന്ന കർമ്മശ്രേഷഠ പുരസ്‌കാര സമർപ്പണത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ സ്വാഗത സംഘം കമ്മിറ്റി...