• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

റിലീസിന് മുമ്പേ ‘പൊങ്കാല’ സിനിമയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അസി. ഡയറക്ടര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍

cntv team by cntv team
August 8, 2025
in Entertainment, Kerala
A A
റിലീസിന് മുമ്പേ ‘പൊങ്കാല’ സിനിമയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അസി. ഡയറക്ടര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍
0
SHARES
45
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റിലീസിന് തയ്യാറെടുക്കുന്ന ശ്രീനാഥ് ഭാസി ചിത്രം പൊങ്കാലയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ എ ബി ബിനില്‍. സിനിമയുടെ സീനുകള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നാണ് പരാതി. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഒക്ടോബറിലാണ് റിലീസ് ചെയ്യുക. ഇതിനിടെ ചിത്രത്തിലെ പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എ്ന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സിനിമയുടെ സഹസംവിധായകന്‍ ഫൈസല്‍ ഷായ്‌ക്കെതിരെ അടിയന്തരമായി കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പൊങ്കാലയുടെ സംവിധായകന്‍ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെ ഫൈസല്‍ ഷാ മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്നാണ് പരാതി. പത്ത് കോടിയോളം മുടക്കി ചിത്രീകരിച്ച ഈ സിനിമയുടെ റിലീസിനെ ഉള്‍പ്പെടെ ബാധിക്കുന്ന വിധത്തിലാണ് അസിസ്റ്റന്റ് ഡയറക്ടറുടെ പ്രവൃത്തിയെന്നാണ് ആരോപണം.വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ താന്‍ ഫൈസലിനെ വിളിക്കുകയും വിഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ബിനില്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കും വരെ ദൃശ്യങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ നിന്ന് നീക്കം ചെയ്യാന്‍ ഫൈസല്‍ തയ്യാറായില്ല. ഈ സിനിമയുടെ ഭാഗമാകുകയും ശമ്പളം സ്വീകരിക്കുകയും ചെയ്ത ആള്‍ തന്നെയാണ് ഈ രീതിയില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതെന്ന് സംവിധായകന്‍ പരാതിയില്‍ ആരോപിക്കുന്നു.

Related Posts

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി
Kerala

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു
Kerala

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
99
വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല
Kerala

വീണ്ടും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല

September 18, 2026
83
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
156
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
23
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം
Kerala

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

September 18, 2026
32
Next Post
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
2
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
199
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
99
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025