കൊഴിക്കരപൂഴിക്കുന്നത്ത് പരേത നായ ശങ്കരന്റെ ഭാര്യ ലക്ഷ്മി നിര്യാതയായി
ചങ്ങരംകുളം:കൊഴിക്കരപൂഴിക്കുന്നത്ത് പരേത നായ ശങ്കരന്റെ ഭാര്യ ലക്ഷ്മി (80)നിര്യാതയായി.സംസ്ക്കാരം വൈകിട്ട്മക്കൾ.ഭാസ്കരൻ.പത്ഭനാഭൻ.ജനാർദ്ധനൻ കൗസല്യ.വിലാസിനി.സരോജിനി.ശാരദ.അംബിക.സംസ്ക്കാരം മൂത്ത മകൻ ഭാസ്ക്കരന്റെ കേച്ചേരിയിലുള്ള വസതിയിൽ