ജോലി സമ്മര്‍ദ്ദം താങ്ങാനായില്ല;കോട്ടയത്ത് ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മര്‍ദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസാണ് (23)ആത്മഹത്യ ചെയ്തത്. യുവാവ് താമസിക്കുന്ന ഫഌറ്റില്‍ നിന്നും ചാടുകയായിരുന്നു. ഇന്നു...