• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നന്നംമ്മുക്കിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; ബോർഡ് യോഗത്തിലേക്ക് യുഡിഎഫ് മെമ്പർമാര്‍ എത്തിയത് റാന്തലുമായി

cntv team by cntv team
July 30, 2025
in UPDATES
A A
നന്നംമ്മുക്കിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; ബോർഡ് യോഗത്തിലേക്ക് യുഡിഎഫ് മെമ്പർമാര്‍ എത്തിയത് റാന്തലുമായി
0
SHARES
281
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നന്നംമ്മുക്ക് പഞ്ചായത്തിൽ തെരുവുവിളക്കു
കൾ കത്തുന്നില്ലെന്ന് ആരോപിച്ച് നന്നംമ്മുക്ക് പഞ്ചായത്ത് ബോർഡ് യോഗത്തിലേക്ക് യുഡിഎഫ് മെമ്പര്‍മാര്‍ റാന്തൽ കത്തിച്ഛ് എത്തി പ്രതിഷേധിച്ചു.വർഷം തോറും തെരുവ് വിളക്ക് നന്നാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പഞ്ചായത്തിലെ എല്ലാ വാർഡിലും, പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും വിഷയ ത്തിൽ പഞ്ചായത്ത് അനാസ്‌ഥ തുടരുകയാണെന്നും യുഡിഎഫ് മെമ്പർമാർ ആരോപിച്ചു.ബുധനാഴ്ച രാവിലെ നടന്ന ഭരണസമിതി യോഗത്തിലേക്കാണ് റാന്തൽ കത്തിച്ചും കൈകളിൽ മെഴുക് തിരി കത്തിച്ചും യുഡിഎഫ് അംഗങ്ങൾ പ്രതിഷേധം അറിയിച്ചത്.നിരവധി തവണ ബോർഡ് യോഗങ്ങളിൽ ഈ വിഷയം ഗൗരവമായി ഉന്നയിച്ചിട്ടുണ്ടെന്നും യാതൊരു നടപടിയും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തിനും ഉണ്ടായില്ലെന്നും മെമ്പർമാർ പറഞ്ഞു.സംഭവം അറിഞ്ഞ് ചങ്ങരംകുളം പോലീസ് എത്തി യുഡിഎഫ് മെമ്പര്‍മാരുമായി സംസാരിച്ചെങ്കിലും യുഡിഎഫ് മെമ്പര്‍മാര്‍ പ്രതിഷേധം തുടര്‍ന്നു.ഏഴ് ലക്ഷത്തോളം രൂപ തെരുവ് വിളക്ക് റിപ്പയർ ചെയ്യുന്നതിന് പദ്ധതിയിൽ വക ഇരുത്തിയിട്ടും കൃത്യമായ റിപ്പയർ നടക്കുന്നില്ലെന്നും,ഇത്തരത്തിൽ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്
നടത്തുന്ന പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിൽ ഉള്ള അനാസ്ഥ അവസാനിപ്പിച്ഛ് ലൈറ്റ് റിപ്പിയർ നടത്തുന്നതിലുള്ള ഉറപ്പ്
ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരക്കാര്‍ അറിയിച്ചു. തുടർന്ന് ബോർഡ് യോഗം തുടങ്ങുവാൻ കഴിയാത്ത സാഹചര്യത്തിൽ സമരക്കാരുമായി പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ള അധികാരികൾ ചർച്ച നടത്തിയതിനെ തുടർന്ന്
ഇന്ന് തന്നെ ലൈറ്റ് റിപ്പയർ ടെണ്ടർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.മെമ്പർമാരായ
അഷ്‌റഫ്‌ കാട്ടിൽ,മുസ്തഫ ചാലുപറമ്പിൽ, വികെ എം നൗഷാദ്, ഫയാസ് കെ, സാദിഖ് നെച്ചിക്കൽ, ശാന്തിനി രവീന്ദ്രൻ, റഈസ അനീസ്, രാഗി രമേഷ് എന്നിവർ സമരത്തിന് നേതൃത്വം
നൽകി.മെമ്പർമാർക്ക് നൽകിയ ഉറപ്പ് അടിയന്തരമായി നടപ്പിലായില്ലെങ്കിൽ യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് വരും ദിവസങ്ങളിൽ പഞ്ചായത്തിന് അകത്തും പുറത്തും വലിയ രീതിയിലുള്ള ശക്തമായ ജനകിയ സമരങ്ങൾ നടത്തുമെന്ന് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു.

Related Posts

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി
UPDATES

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

February 19, 2026
72
സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല
Kerala

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

February 19, 2026
30
കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍
Kerala

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം; നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

February 19, 2026
69
ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷനിൽ പ്രതിഷേധവുമായി ഡോക്ടർമാർ; ജനാധിപത്യവിരുദ്ധമെന്ന് സംഘടന
Kerala

ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷനിൽ പ്രതിഷേധവുമായി ഡോക്ടർമാർ; ജനാധിപത്യവിരുദ്ധമെന്ന് സംഘടന

February 19, 2026
27
16കാരി വീണത് ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കലെന്ന് പൊലീസ്
Kerala

16കാരി വീണത് ബാധ ഒഴിപ്പിക്കലിനിടെയെന്ന് മുരാരി തന്ത്രി; അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കലെന്ന് പൊലീസ്

February 19, 2026
233
ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് കോടതിയിൽ
Kerala

ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് കോടതിയിൽ

February 19, 2026
13
Next Post
ചാലിശ്ശേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി’യാത്രക്കാര്‍ക്ക് പരിക്കേറ്റു

ചാലിശ്ശേരിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി'യാത്രക്കാര്‍ക്ക് പരിക്കേറ്റു

Recent News

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

February 19, 2026
72
സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

February 19, 2026
43
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

February 19, 2026
29
ദി കേരള സ്റ്റോറി ‘; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി

ദി കേരള സ്റ്റോറി ‘; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി

February 19, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025