മൂക്കുതല ശ്രീ രക്തേശ്വരം വിദ്യാനികേതൻ 22-ാം വാർഷികം മണികണ്ഠൻ പെരുമ്പടപ്പ് ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:മൂക്കുതല ശ്രീ രക്തേശ്വരം വിദ്യാനികേതൻ 22-ാം വാർഷികം പ്രശസ്ത ഗായകനും ഗാനരചയിതാവും ആയ മണികണ്ഠൻ പെരുമ്പടപ്പ് ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്‌കാരം നേടിയ വുമണ്‍ സിവില്‍ എക്സൈസ്...