മലപ്പുറത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു, ആക്രമിച്ചത് ബൈക്കിലെത്തിയ ആൾ
മലപ്പുറം: മലപ്പുറം തലപ്പാറയിൽ സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. മുന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ...