മാട്രിമോണിയലിലൂടെ ബന്ധം സ്ഥാപിച്ചു, തൃശ്ശൂരിൽ യുവാവിന് നഷ്ടമായത് 1 ലക്ഷം രൂപ, പ്രതികൾ പിടിയിൽ
തൃശൂർ: മാട്രിമോണിയലിലൂടെ പരിചയപ്പെട്ട് ക്രിപ്റ്റോ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന വാഗ്‌ദാനത്തിൽ തൃശൂർ സ്വദേശിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. മലപ്പുറം ആനക്കല്ല് ഉപ്പട...