പൊലീസ് ജീപ്പടക്കം 5 വാഹനങ്ങൾ അരിവാളും ചുറ്റികയും കൊണ്ട് അടിച്ചു തകർത്ത് അച്ഛനും മകനും; സാഹസികമായി കീഴടക്കി
വയനാട് നമ്പിക്കൊല്ലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു...