കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി; ശ്വാസംമുട്ടി ആറ് വയസ്സുകാരന് ദാരുണാന്ത്യം
അരുവിക്കരയിൽ ആറ് വയസ്സുകാരൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. അരുവിക്കര ഇടത്തറ ശ്രീ ഭവനിൽ അമ്പു – ശ്രീജ ദമ്പതികളുടെ മകൻ അദ്വൈത്...