ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിശുദ്ധ പാപങ്ങളുടെ ഇന്ത്യ യാത്രാ വിവരണം ചർച്ച ചെയ്തു
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല അരുൺ എഴുത്തച്ഛൻ രചിച്ച വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന യാത്രാ വിവരണ ഗ്രന്ഥഠ ചർച്ച ചെയ്തു.165ാമത് പുസ്തക ചർച്ച സാഹിത്യകാരൻ ജയരാജ്...