• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഭീതി പരത്തി നാശം വിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും’കാട്ടകാമ്പാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽഉണ്ടായകനത്ത ചുഴലി കാറ്റില്‍ വ്യാപക നാശം.

cntv team by cntv team
April 13, 2025
in UPDATES
A A
ഭീതി പരത്തി നാശം വിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും’കാട്ടകാമ്പാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽഉണ്ടായകനത്ത ചുഴലി കാറ്റില്‍ വ്യാപക നാശം.
0
SHARES
578
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാട്ടകാമ്പാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ
ഉണ്ടായകനത്ത ചുഴലി കാറ്റില്‍ വ്യാപക നാശം.ഞായറാഴ്‌ച പുലർച്ചെ 3 മണിയോടെയാണ് പ്രദേശത്തെ ഭീതിയിലാക്കി ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടായത്.പതിനഞ്ചോളം വീടുകൾക്കും നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും
നാശം സംഭവിച്ചിട്ടുണ്ട്.പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകിയും പൊട്ടിയും റോഡിലേക്ക് വീണു.പല സ്ഥലത്തും ട്രാൻസ്ഫോർമർ ഉൾപ്പടെയുള്ള വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചു. ഇതോടെ മണിക്കുറുകളോളം പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും താറുമാറായി.ആളപായമില്ലെങ്കിലും പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റില്‍ സംഭവിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുലര്‍ച്ചെ തകരാറിലായ വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണ്.മരങ്ങള്‍ വീണ് പലയിടങ്ങളിലും ഗതാഗതം താറുമാറാകുകയും ചെയ്‌തിട്ടുണ്ട്.രാമപുരം,ആനപ്പറമ്പ്,പൊങ്ങാമുക്ക്,ചിറക്കൽ മിച്ചഭൂമി, പാട്ടു മുറി,സ്രായിൽ
ചിറയങ്കാട്,പാപ്പീരുത്തി, പാലാട്ടുമുറി, നടുമുറി
പ്രദേശങ്ങളിലാണ് കൂടുതല്‍ നാശം സംഭവിച്ചത്.

Related Posts

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം
UPDATES

August 28, 2026
18
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

38
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

90
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

117
ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
188
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

121
Next Post
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിശുദ്ധ പാപങ്ങളുടെ ഇന്ത്യ യാത്രാ വിവരണം ചർച്ച ചെയ്തു

Recent News

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

നേപ്പാളിലെ മിന്നൽപ്രളയം; നിമിഷങ്ങൾക്കുള്ളിൽ സർവതും ഒലിച്ചുപോയി, 1,400 പേരെ കാണാനില്ലെന്ന് വിവരം

August 28, 2026
18
പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

പോത്തുകല്ലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൂടെ താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

August 28, 2026
38
ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

ചങ്ങരംകുളം കക്കിടിപ്പുറത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം

August 28, 2026
90
സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

സഹോദരന് ഒപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ട് കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പൊന്നാനിയില്‍ കണ്ടെത്തി

August 28, 2026
117
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025