എടപ്പാളിലെ പ്രവാസി കൂട്ടായ്മയായ”ഇമ”പെരുന്നാളിനോടനുബന്ധിച്ച് ദുബൈ റാഷിദിയാ പാർക്കിൽ ഈദ് സംഗമം നടത്തി
എടപ്പാൾ: എടപ്പാളിലെ പ്രവാസി കൂട്ടായ്മയായ"ഇമ"പെരുന്നാളിനോടനുബന്ധിച്ച് ദുബൈ റാഷിദിയാ പാർക്കിൽ ഈദ് സംഗമം നടത്തി.ഫോറം ഗ്രൂപ്പ് ചെയർമാൻ ടി.വി സിദ്ധീഖ് ഉത്ഘാടനം ചെയ്തു. ത്വൽഹത്ത് ഫോറം അധ്യക്ഷനായി.സംഗമത്തോടനുബന്ധിച്ച് മലപ്പുറം...