മുസ്‌ലിം സമൂഹത്തിന്റെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുന്നു; വഖഫ് ബില്ലിനെതിരെ കോൺഗ്രസും ഒവൈസിയും സുപ്രീം കോടതിയിൽ
വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് എംപി മുഹമ്മദ് ജാവേദും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കൾക്കും അവയുടെ നിയന്ത്രണത്തിനും മേൽ ഏകപക്ഷീയമായ നിയന്ത്രണങ്ങൾ...