ആനക്കര മലമൽക്കാവിൽ താണിക്കുന്നിൽ യുവാവിനെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ സ്വദേശി മിഥുൻ മനോജ് (32) ആണ് മരിച്ചത്. തൃത്താല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും