ചങ്ങരംകുളം: കല്ലൂർമ അപ്പനത്ത് വീട്ടിൽ കാർത്യായനി അമ്മ (98)നിര്യാതനായി.ഭർത്താവ്:പരേതനായ പട്ടിക്കാട്ട് മാധവൻ നായർ.മക്കൾ:ഹരിദാസൻ ,മനോഹരൻ,സുമദേവി,സദാനന്ദൻ,വിനോദിനി,ജയദേവൻ.മരുമക്കൾ:ശ്യാമളകുമാരി,സ്മൃതി,ഷൈലജ,ബാലകൃഷ്ണൻ,ലീന.പരേതനായ മാധവൻ,സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ