പാസ്‌പോര്‍ട്ട് നിയമം ഭേദഗതി ചെയ്ത് കേന്ദ്രം; 2023 ഒക്ടോബര്‍ 1ന് ശേഷം ജനിച്ചവര്‍ ഈ രേഖകള്‍ സമര്‍പ്പിക്കണം
പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. പുതിയ ഭേദഗതി പ്രകാരം 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ച പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ഉചിതമായ അധികാരികള്‍ നല്‍കുന്ന...